Latest News
cinema

ആ വിളി കാരണം തിരിച്ചു കിട്ടിയത് ഞാനും അമ്മയും അച്ഛനും അടക്കം മൂന്ന് പേരുടെ ജീവിതം; ഞാന്‍ എന്റെ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കാരണക്കാരനായ പ്രിയ സഖാവിന് വിട; അഭിലാഷ് പിള്ള

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ മലയാളം സിനിമാ മേഖലയും രാഷ്ട്രീയഭാരതവും അനുശോചനത്തിലാഴുകയാണ്. മലയാളികളുടെ സ്വന്തം സമരനായകനായ വിഎസിന്റെ അന്ത്യം തിരുവനന്തപുരത്ത് ഇന്ന് വൈകിട്ട് ...


cinema

രണ്ട് അത്ഭുതങ്ങളെ  വെള്ളിത്തിരയില്‍ ഒന്നിച്ചു കൊണ്ടുവരാനുള്ള ശ്രമം; അഭിലാഷ് പിളളയും എം മോഹനനും ഒരുമിക്കുന്ന ചോറ്റാനിക്കര അമ്മ; കുറിപ്പുമായി അഭിലാഷ് പിള്ള

മലയാള സിനിമയില്‍ ഇന്നിതുവരെ കാണാത്ത കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന ഒരു ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ഇതാ പ്രേക്ഷകരികിലേക്കു എത്തുകയാണ്. മാളികപ്പുറം എന്ന ബ്ലോക്ക...


cinema

കഥ പറയുന്നതിന് കാരവാനില്‍ കയറിയപ്പോള്‍ നടനും സുഹൃത്തുക്കളും ഇരുന്നത് പുക നിറഞ്ഞ അന്തരീക്ഷത്തില്‍; കഥ പറയാതെ ഇറങ്ങിപോരെണ്ടി വന്നു; പലരുടേതും ഇന്‍ഡസ്ട്രിയെ മുഴുവന്‍ സംശയമുനയില്‍ നിര്‍ത്തുന്ന പ്രവൃത്തി; അഭിലാഷ് പിള്ളക്ക് പറയാനുള്ളത്

കൊച്ചിയില ഫ്‌ളാറ്റില്‍നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ പ്രതികരണവുമയി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. വാര്&zw...


cinema

ഒരു 12 വയസ്സുള്ള കുട്ടിയാണെന്ന് പോലും ഓര്‍ക്കാതെയാണ് കമന്റുകള്‍; ആരാണ് ഇവര്‍ക്കൊക്കെ ഇതിനു അവകാശം കൊടുത്തത്; ഒരു ഇരുട്ടു മുറിയിലിരുന്ന് മൊബൈലില്‍ കമന്റിടുന്നവരാണ് അധികവും; സോഷ്യല്‍മീഡീയ കമന്റുകളോട് അഭിലാഷ് പ്രതികരിക്കുമ്പോള്‍

മലയാളസിനിമാപ്രേക്ഷകര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഹൃദയത്തില്‍ ഏറ്റുവാങ്ങിയ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. നൈറ്റ് ഡ്രൈവ്, പത്താംവളവ്, മാളികപ്പുറം, ആനന്ദ് ശ്രീബാല എന്നീ സിനിമകളുടെ തി...


cinema

മൂത്ത മകള്‍ വൈഗയെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാനായി പോയത് ഇന്‍ഫോ പാര്‍ക്കിലെ ജോലി ഉപേക്ഷിച്ച് സിനിമ ലൊക്കേഷനില്‍ കയറിയിറങ്ങുന്ന കാലത്ത്; രണ്ടാമത്തെ മകളെ ചേര്‍ക്കാനെത്തുമ്പോള്‍ ജോലിയുടെ സ്ഥാനത്ത് 'തിരക്കഥാകൃത്ത്' എന്നെഴുതാം; കുറിപ്പുമായി അഭിലാഷ് പിള്ള 

ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് വന്നയാളാണ് അഭിലാഷ് പിള്ള. നൈറ്റ് ഡ്രൈവ്, പത്താംവളവ്, മാളികപ്പുറം തുടങ്ങിയ സിനിമകളുടെ തിരക്കഥകളിലൂടെ ശ്രദ്ധേയനാണ് അദ്ദേഹം. ജോലിയില്‍നിന്ന് രാജി...


cinema

എഴുതുന്ന ഓരോ കഥകളും കഥാപാത്രങ്ങളും കിട്ടുന്നത് ചുറ്റുമുള്ള ജീവിതങ്ങളില്‍ നിന്നും; ഈ യാത്രയുടെ അവസാനം വരെ ആ കഥാപാത്രങ്ങള്‍ എന്റെ ഒപ്പം തന്നെ കാണും; അഭിലാഷ് പിള്ള കുറിച്ചത്

തന്റെ ചുറ്റുപാടുമുള്ള ജീവിതങ്ങളില്‍ നിന്നാണ് ഓരോ കഥകളും എഴുതുന്നതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. തന്റെ യാത്രയുടെ അവസാനം വരെയും ആ കഥാപാത്രങ്ങളൊക്കെയും തന്റെ കൂടെ കാണുമെന്...


 'പുതിയ സിനിമയുടെ കഥ ദേവുവിന് മൂകാംബികയില്‍ വച്ച് പറഞ്ഞു കൊടുത്തു;ഇനിയുള്ള ദിവസങ്ങള്‍ അവള്‍ കഥാപാത്രത്തിലേക്കുള്ള യാത്രയിലായിരിക്കും, മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ഉടന്‍
News
cinema

'പുതിയ സിനിമയുടെ കഥ ദേവുവിന് മൂകാംബികയില്‍ വച്ച് പറഞ്ഞു കൊടുത്തു;ഇനിയുള്ള ദിവസങ്ങള്‍ അവള്‍ കഥാപാത്രത്തിലേക്കുള്ള യാത്രയിലായിരിക്കും, മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ഉടന്‍

മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച മാളികപ്പുറത്തിനു പിന്നാലെ പുതിയ ചിത്രവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ചിത്രത്തിന്റെ കഥ ദേവനന്ദയോട് പറഞ്ഞെന്നും കഥാപാത്രത്തിനായി ദേ...


LATEST HEADLINES